6 December 2025, Saturday

Related news

December 5, 2025
November 21, 2025
October 31, 2025
October 29, 2025
October 11, 2025
October 8, 2025
October 8, 2025
October 2, 2025
October 2, 2025
September 30, 2025

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ഭജന്‍ലാല്‍ ശര്‍മ

Janayugom Webdesk
ജയ്‌പുർ
December 15, 2023 3:34 pm

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെടുത്തു. ഭജന്‍ലാല്‍ ശര്‍മ്മയുടെ ജന്മദിനമായിരുന്നു ഇന്ന്. തന്റെ 57ാം വയസില്‍ ആദ്യതവണ എംഎല്‍എയായ ഭജന്‍ലാല്‍ മുഖ്യമന്ത്രിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ദിയാകുമാരിയും പ്രേംചന്ദ് ഭൈരവയും ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു. ഹിന്ദിയിലായിരുന്നു മൂവരും സത്യപ്രതിജ്ഞ ചെയ്‌തത്. ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പങ്കെടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി പാര്‍ട്ടി വക്താക്കളും പങ്കെടുത്തു. ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയാണ് ഭജന്‍ലാല്‍.

Eng­lish Sum­ma­ry: Bha­jan­lal Shar­ma sworn in as Chief Min­is­ter of Rajasthan

You may also like this vide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.