19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

February 23, 2023
November 10, 2022
September 26, 2022
August 23, 2022
August 2, 2022
March 19, 2022
January 10, 2022

ഭാവന അതിജീവനത്തിന്റെ ഉദാഹരണം: മഞ്ജു

Janayugom Webdesk
കൊച്ചി
August 23, 2022 11:02 pm

സ്ത്രീകളുടെ കരുത്തിന്റെ­യും അതിജീവനത്തിന്റെയും ഉത്ത­മ ഉദാഹരണമാണ് ഭാവനയെന്ന് നടി മഞ്ജുവാര്യർ.
കൊച്ചിയിലെ സ്വകാര്യ സ്ഥാപനം നടത്തിയ കാൻസർ ബോധവത്കരണ ക്യാമ്പയിൻ ഉദ്ഘാടന പരിപാടിയിലാണ് മഞ്ജുവിന്റെ പ്രതികരണം. ഹൃദയത്തോട് ചേർത്ത് വച്ചിരിക്കുന്ന ഒരു വ്യക്തിയാണ് ഭാവന. കാൻസർ എന്ന വാക്കിനൊപ്പം ചേർത്തുവയ്ക്കുന്ന ഒരു വാക്കാണ് അതിജീവനം എന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന അഭിനയ രംഗത്ത് സജീവമാകുന്നതിനോടൊപ്പം അതിജീവനത്തിന്റെ സാധ്യതകൾ മുൻനിർത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രവുമായാണ് രംഗത്തെത്തുന്നു എന്നതും സന്തോഷം പകരുന്ന കാര്യമാണെന്ന് മഞ്ജു പറഞ്ഞു.

Eng­lish Sum­ma­ry: Bha­vana is an exam­ple of sur­vival: Manju

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.