11 April 2025, Friday
KSFE Galaxy Chits Banner 2

Related news

January 11, 2025
December 26, 2024
October 17, 2024
September 9, 2024
September 3, 2024
September 1, 2024
August 15, 2024
May 17, 2024
January 24, 2024
November 23, 2023

വെള്ളിത്തിരയില്‍ നിന്ന് മായാതെ അനശ്വര താരങ്ങള്‍: ഭീഷ്മപര്‍വ്വത്തില്‍ ഞെട്ടിച്ചത് ഇവരെന്ന് ആരാധകര്‍

Janayugom Webdesk
February 24, 2022 9:52 pm

ദുരൂഹതകള്‍ നിറച്ച് മമ്മൂട്ടി അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വത്തിന്റെ ട്രെയിലര്‍. അര്‍ധരാത്രി ഒരു മണിയോടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ട്രെയ്‌ലര്‍ പുറത്ത് വന്നത്. അന്തരിച്ച നടീനടന്മാരായ കെ.പി.എ.സി ലളിത, നെടുമുടി വേണു കൂടാതെ മമ്മൂട്ടി, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാല പാര്‍വതി, ദിലീഷ് പോത്തന്‍, സൗബില്‍ ഷാഹീര്‍ തുടങ്ങി സിനിമയിലെ എല്ലാ കഥാപാത്രങ്ങളേയും ഉള്‍ക്കൊള്ളിച്ചുള്ള ട്രെയ്‌ലറാണ് പുറത്ത് വന്നിരിക്കുന്നത്. ആദ്യടീസറില്‍ നിന്നും തികച്ചും വ്യത്യസ്തമായി മാസ് എലമെന്റ്‌സ് കുറച്ച് കഥയുടെ ടോണിലേക്ക് പ്രേക്ഷകരെ കണക്ട് ചെയ്യിക്കുന്ന ട്രെയ്‌ലറാണ് പുറത്ത് വന്നിരിക്കുന്നത്.

Bheeshma Parvam Trailer | Mammootty | Amal Neerad | Anend C Chandran | Sushin Shyam | Vivek Harshan

 

Eng­lish Sum­ma­ry: Bheeshma­Parvam movie Trailer

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.