3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 2, 2025
April 1, 2025
March 31, 2025
March 31, 2025
March 30, 2025
March 28, 2025
March 28, 2025
March 27, 2025
March 27, 2025

തൃശൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒരു കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചു

Janayugom Webdesk
June 7, 2022 6:08 pm

ഒരു കോടിയിലധികം രൂപയുടെ ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറ് പേര്‍ തൃശൂരില്‍ അറസ്റ്റില്‍. ആന്ധ്രയില്‍ നിന്നും എത്തിച്ച ഹാഷിഷ് ഓയില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നുമാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.

കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഫീക്ക് (21), കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പില്‍ മഹേഷ് (20), കുന്നംകുളം അഞ്ഞൂര്‍ മുട്ടില്‍ വീട്ടില്‍ ശരത്ത് (23), അഞ്ഞൂര്‍ തൊഴിയൂര്‍ വീട്ടില്‍ ജിതിന്‍ (21), തിരുവനന്തപുരം കിളിമാനൂര്‍ കാട്ടൂര്‍വിള കൊടുവയനൂര്‍ ഡയാനാഭവന്‍ ആദര്‍ശ് (21), കൊല്ലം നിലമേല്‍ പുത്തന്‍വീട് വരാഗ് (20) എന്നിവരാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ച് അറസ്റ്റിലായത്. 

Eng­lish Summary:Big drug bust in Thris­sur; One crore worth of hashish oil seized
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.