26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 8, 2024
November 28, 2024
November 22, 2024
November 21, 2024
November 12, 2024
November 10, 2024
November 5, 2024
October 29, 2024
October 28, 2024

കണ്ണൂരില്‍ സ്വര്‍ണവേട്ട; ഒരു കോടി എട്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

Janayugom Webdesk
കണ്ണൂര്‍
October 10, 2023 11:47 am

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി എട്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. 1829 ഗ്രാം സ്വര്‍ണവുമായി രണ്ട് യാത്രക്കാരാണ് പിടിയിലായത്. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ നിഷാര്‍ , വടകര സ്വദേശി മഹമ്മൂദ് എന്നിവരാണ് പിടിയിലായത്.

Eng­lish Summary:Big gold hunt in Kan­nur; Gold worth Rs 1 crore eight lakh was seized
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.