19 January 2026, Monday

Related news

January 13, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025
November 14, 2025
November 13, 2025

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; മൂന്നു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

Janayugom Webdesk
മലപ്പുറം
January 24, 2023 11:14 am

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മൂന്നു കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. അഞ്ചു കിലോ സ്വര്‍ണമാണ് മൂന്നു കേസുകളിലായി പിടികൂടിയത്. മലപ്പുറം സ്വദേശികളായ അബുല്‍ ആഷിഖ് , അബ്ദുല്‍ നിഷാര്‍ ‚കോഴിക്കോട് സ്വദേശികളായ സുബൈര്‍ ‚അഫ്‌നാസ് എന്നിവരാണ് സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായത്.

Eng­lish Summary:Big gold hunt in Karipur; Gold worth Rs 3 crore seized

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.