23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

ഒറ്റപ്പാലത്ത് വൻ ചന്ദനവേട്ട; ചാക്കിൽ കെട്ടി സൂക്ഷിച്ചത് 2000 കിലോ ചന്ദനം, ഒരാൾ അറസ്റ്റിൽ

Janayugom Webdesk
പാലക്കാട്
March 13, 2024 7:24 pm

പാലക്കാട് ഒറ്റപ്പാലത്ത് വൻ ചന്ദനവേട്ട. 2000 കിലോ ചന്ദന ശേഖരമാണ് പൊലീസും വനം വകുപ്പ് ചേർന്ന് പിടികൂടിയത്. വാണിയംകുളത്ത് ആക്രിക്കടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആക്രിക്കടയിൽ നടത്തിയ പരിശോധനയിൽ 50 പെട്ടികളിലും ചാക്കുകളിലും ചന്ദനം ഒളിപ്പിച്ച് വച്ചത് കണ്ടെത്തിയത്. പിടിയിലായ ആളുടെ പേര് വിവരങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചന്ദനക്കടത്തിന് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന് വിവരം ലഭിച്ചു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Eng­lish Summary:Big san­dal­wood hunt in Otta­palam; 2000 kg of san­dal­wood was kept tied in sacks, one per­son was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.