8 December 2025, Monday

Related news

December 6, 2025
December 6, 2025
December 1, 2025
November 30, 2025
November 26, 2025
November 25, 2025
November 25, 2025
November 25, 2025
November 24, 2025
November 23, 2025

ബിഹാറിനെ നടുക്കി വീണ്ടും വിഷമദ്യ ദുരന്തം; മൂന്ന് മരണം

Janayugom Webdesk
പട്ന
January 23, 2023 10:21 am

ബിഹാറിനെ നടുക്കി വീണ്ടും വിഷമദ്യ ദുരന്തം. സിവാനിലെ ലക്കടി നബിഗഞ്ചില്‍ വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചത്. നിരവധിപ്പേര്‍ ചികിത്സയിലാണ്.അതേസമയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും സിവാൻ ജില്ലാ മജിസ്‌ട്രേറ്റ് അമിത് കുമാർ പാണ്ഡെ അറിയിച്ചു. 

കഴിഞ്ഞ മാസം ഭഗവന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ അഞ്ച് പേരും ചാപ്രയിലെ വിഷമദ്യ ദുരന്തത്തില്‍ 53 പേരും മരിച്ചിരുന്നു. ബിഹാര്‍ 2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് .

Eng­lish Summary:Bihar is hit spu­ri­ous alco­hol; Three deaths

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.