7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026

ബിഹാര്‍ ട്രെയിന്‍ അപകടം; പാളത്തിലെ കേടുപാടെന്ന്‌ റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
October 13, 2023 9:38 pm

ബിഹാര്‍ ട്രെയിന്‍ അപകടത്തിനു കാരണം പാളത്തിലെ കേടുപാടെന്ന്‌ പ്രാഥമിക റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നിന്ന് അസമിലേക്ക് പോയ ഡല്‍ഹി – കാമാഖ്യ എക്സ്പ്രസാണ് ബുധന്‍ രാത്രി ബക്സറില്‍വച്ച് പാളംതെറ്റിയത്. ടെയ്നിലുണ്ടായിരുന്ന നാലുപേര്‍ മരിക്കുകയും എഴുപതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ റെയില്‍ സുരക്ഷാ കമീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 1500ലധികം പേരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. ലോക്കോപൈലറ്റിനും സഹപൈലറ്റിനും പരിക്കേറ്റു. 128 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ സഞ്ചരിച്ചിരുന്നത്‌.

Eng­lish Summary:Bihar train acci­dent; A report of dam­age to the rail
You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.