8 December 2025, Monday

Related news

December 5, 2025
November 20, 2025
November 9, 2025
November 9, 2025
November 7, 2025
November 2, 2025
October 19, 2025
October 10, 2025
October 6, 2025
October 5, 2025

വിനോദസഞ്ചാരികളുടെ കാറില്‍ ബൈക്കിടിച്ചു; ഒരാള്‍ക്ക് പരിക്ക്

Janayugom Webdesk
നെടുങ്കണ്ടം
February 5, 2023 8:43 pm

സംസ്ഥാന പാതയില്‍ വണ്ടന്‍മേടിന് സമീപം ആമയാറില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മൂന്നാറില്‍ നിന്നും തേക്കടിയിലേക്ക് വിനോദസഞ്ചാരികളുമായി പോയ കാറില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്ക് ഗുരുതരമല്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. മൂന്നാറില്‍ നിന്നും സഞ്ചാരികളുമായി വന്ന കാറില്‍ എതിരെ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. 

ബൈക്കില്‍ സഞ്ചരിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്കുകള്‍ ഗുരുതരമല്ല. ഇടിയുടെ ആഘാതത്തില്‍ റോഡിന് മറുവശത്തേക്ക് തെറിച്ചുപോയ ബൈക്കിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗവും ഭാഗികമായി തകര്‍ന്നു. സംഭവത്തില്‍ വണ്ടന്‍മേട് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Eng­lish Summary;Bike hits tourist’s car; One injured

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.