19 February 2026, Thursday

Related news

February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 15, 2026
February 15, 2026
February 14, 2026
February 14, 2026

ബൈക്ക് ടോറസിലിടിച്ച് ബൈക്ക് യാത്രിക മരിച്ചു

Janayugom Webdesk
നെടുമ്പാശേരി
February 8, 2025 4:55 pm

നെടുമ്പാശേരി എയർപോർട്ട് റോഡിൽ ചെത്തിക്കോട് കവലക്ക് സമീപം ബൈക്ക് ടോറസിലിടിച്ച് ബൈക്ക് യാത്രിക മരിച്ചു. മലയാറ്റൂർ മധുരിമ കവലയിൽ ചിറ്റേത്തി വീട്ടിൽ ഭാസ്കരൻ ഭാര്യ ലീല(50)യാണ് മരിച്ചത്. ഭർത്താവ് ഭാസ്കരനൊപ്പം ശനിയാഴ്ച രാവിലെ പോകുമ്പോഴാണ് അപകടമുണ്ടായത്. ഭാസ്കരനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ: സി ബി അനൂപ്, സി ബി സനൂപ്, സി ബി അഞ്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.