19 January 2026, Monday

Related news

January 18, 2026
January 17, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026

കോണ്‍ഗ്രസ് വോട്ട് പിടിക്കുന്നത് മോഡിക്ക് വേണ്ടിയെന്ന് ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
March 11, 2024 11:00 am

കോണ്‍ഗ്രസ് വോട്ട് പിടിക്കുന്നത് മോഡിക്ക് വേണ്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി അഭിപ്രായപ്പെട്ടു. അറിഞ്ഞോ, അറിയാതെയോ അവര്‍ ബിജെപിക്ക് വോട്ട് പിടിക്കുന്നു.ഈ കോണ്‍ഗ്രസ് വിജയിച്ചാല്‍ ബിജെപിക്കാണ് ഗുണമെന്നും, ബിജെപിയിലേക്കുള്ള പാലമാണ് കോണ്‍ഗ്രസ് എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു

രാജ്യത്ത് തൂക്ക് സഭയ്ക്ക് സാധ്യത ഉണ്ടായാൽ ആ രാത്രി അദാനിമാർ രംഗത്ത് വരും. അവർ കാളചന്തയിലെ പോലെ എംപിമാർക്ക് വിലയിടും. അങ്ങനെ വന്നാൽ പല കോൺഗ്രസ് എംപിമാരും ബിജെപിയാവും. എന്നാൽ ഒരു ഇടതുപക്ഷ എംപിമാരും ബിജെപിയാവില്ല എന്നും ബിനോയ് വിശ്വം എംപി കൂട്ടിച്ചേർത്തു.

Eng­lish Summary:
Binoy believes that Con­gress is get­ting votes for Modi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.