28 February 2026, Saturday

Related news

February 25, 2026
February 17, 2026
February 15, 2026
February 14, 2026
February 13, 2026
February 13, 2026
February 10, 2026
February 9, 2026
February 8, 2026
February 7, 2026

എം ആര്‍ അജിത് കുമാര്‍ സര്‍ക്കാര്‍ നടപടി ഉറപ്പെന്ന് ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
October 4, 2024 10:41 pm

എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വിഷയത്തില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ എന്താണോ ചെയ്യേണ്ടത്, ആ നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് സിപിഐക്ക് ഉറപ്പുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഏത് വിഷയത്തിലും ഇടതുപക്ഷ പരിഹാരമാണ് വേണ്ടതെന്നാണ് സിപിഐയുടെ നിലപാട്. 

ഇടതുപക്ഷ പരിഹാരമെന്നാല്‍ ന്യായത്തിന്റെയും നീതിയുടെയും പക്ഷത്തുനിന്നുള്ള നടപടിയാണ്. എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ. എല്‍ഡിഎഫിന്റെ നയങ്ങളെയും നിലപാടുകളെയും ഉയര്‍ത്തിപ്പിടിക്കാന്‍ പാര്‍ട്ടിക്കറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.