20 January 2026, Tuesday

Related news

January 19, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 8, 2026
January 6, 2026

കേന്ദ്രത്തിന്റെ നിലപാട് രാഷ്ട്രീയഅല്പത്തം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
June 13, 2024 10:46 pm

കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞ മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെ എത്തിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായമെത്തിക്കുന്നതിനും സംസ്ഥാന സർക്കാർ നിയോഗിച്ച ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണാ ജോർജിന് കുവൈറ്റ് സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടിയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അപലപിച്ചു.

മരിച്ച തൊഴിലാളികളുടെ കുടുംബങ്ങളെയും കേരളത്തെ ആകെയും നടക്കുകയും ദുഖത്തിലാഴ്ത്തുകയും ചെയ്ത ദുരന്തമുഖത്ത് കേന്ദ്രം സ്വീകരിച്ച നിഷേധാത്മക സമീപനം രാഷ്ട്രീയഅല്പത്തവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയപ്രേരിതമായ നടപടിയെ അപലപിക്കാനും പ്രതിഷേധിക്കാനും കക്ഷി രാഷ്ട്രീയത്തിനതീതമായി കേരളം ഒന്നാകെ മുന്നോട്ടുവരണമെന്ന് ബിനോയ് വിശ്വം അഭ്യർത്ഥിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.