ഭക്ഷണത്തിൽ രാഷ്ട്രീയ വിഷം കലർത്തരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 22 രൂപ നിരക്കിൽ ജനങ്ങൾക്ക് അരി നൽകുന്ന കേരളത്തിന് ഓപ്പൺ മാർക്കറ്റ് ലേലത്തിൽ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രം മോഡി ചിത്രം പതിച്ചെത്തുന്ന ഭാരത് അരി 29 രൂപക്ക് വിൽക്കാൻ തിടുക്കം കാട്ടുകയാണെന്നും കേരളത്തെ പട്ടിണിക്കിടാൻ ശ്രമിക്കുന്ന ബിജെപിയോട് ബാലറ്റിലൂടെ ജനം പകരം ചോദിക്കുമെന്നും ബിനോയ് വിശ്വം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
English Summary: binoy viswam against bjp government
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.