5 February 2026, Thursday

Related news

February 3, 2026
February 1, 2026
January 29, 2026
January 16, 2026
January 11, 2026
December 26, 2025
December 9, 2025
December 6, 2025
December 3, 2025
December 1, 2025

കോണ്‍ഗ്രസ് കണ്ണുതുറക്കണം: ബിനോയ് വിശ്വം എംപി

Janayugom Webdesk
ന്യൂഡല്‍ഹി
December 3, 2023 10:23 pm

ഇന്ത്യ സഖ്യം ഉയര്‍ത്തിപ്പിടിച്ച ആശയം ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നെങ്കില്‍ രാജ്യത്തിന്റെ ഹൃദയ ഭൂമിയില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി. തെരഞ്ഞെടുപ്പ് ഫലം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്.

ഇന്ത്യയുടെ ആത്മാവും രാഷ്ട്രീയവും എല്ലാവരും മനസ്സിലാക്കണം, മതേതരത്വത്തോടും ജനാധിപത്യത്തോടും പ്രതിബദ്ധത പുലർത്തണം. കോൺഗ്രസ് ഇത് മനസ്സിലാക്കിയിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. സിപിഐ ഇന്ത്യാ സഖ്യത്തിന് വേണ്ടിയാണ് നിലക്കൊള്ളുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: Binoy Viswam MP react­ed elec­tion result
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.