20 January 2026, Tuesday

Related news

January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 6, 2026

സോണിയഗാന്ധി വിഷകന്യകയെന്ന് ബിജെപി നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2023 5:35 pm

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പേഴ്‌സണുമായ സോണിയാഗാന്ധിയെ വിഷകന്യകയെന്ന് ബിജെപി. പാര്‍ട്ടി നേതാവും, കര്‍ണാടകയിലെ ബിജെപി എംഎല്‍എ ബസനഗൗഡ യത്‌നാല്‍ ആണ് സോണിയാഗാന്ധിയെ വിഷകന്യകയെന്നു വിളിച്ച് അധിക്ഷേപിച്ചത്. 

കഴിഞ്ഞദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിഷപ്പാമ്പ് എന്നു വിളിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം കല്‍ബുര്‍ഗിയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഖാര്‍ഗെയുടെ വിവാദ പരാമര്‍ശം. വന്‍ പ്രതിഷേധമുയര്‍ന്നതോടെ പരാമര്‍ശത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഖേദം പ്രകടിപ്പിച്ചു.

Eng­lish Sum­ma­ry: BJP leader called Sonia Gand­hi a poi­so­nous virgin

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.