6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 5, 2025
January 5, 2025
January 4, 2025
January 3, 2025
December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 29, 2024

മോഡിയുടെ പ്രസംഗം ലൈവായി കാണാന്‍ പോയ ബിജെപി നേതാക്കളെ കര്‍ഷകര്‍ വളഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
November 5, 2021 6:41 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം ലൈവായി കാണാന്‍ കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തിയ ബിജെപി നേതാക്കളെ കര്‍ഷകര്‍ വളഞ്ഞു.

കര്‍ഷകര്‍ക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് ഗ്രോവര്‍ മാപ്പ് പറയണമെന്നതായിരുന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. കര്‍ഷകര്‍ രൂപീകരിച്ച വലയം ഭേദിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും മനീഷ് ഗ്രോവറെ ഉള്‍പ്പെടെയുളള ബിജെപി നേതാക്കളെ പ്രതിഷേധക്കാര്‍ ആറ് മണിക്കൂറോളം വളഞ്ഞുവെച്ചു.

ENGLISH SUMMARY: BJP Lead­ers Watch­ing PM Pro­gramme Live In Tem­ple Sur­round­ed By Farm­ers In Haryana

YOU MAY ALSO LIKE THIS VIDEO

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.