16 December 2025, Tuesday

Related news

December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 12, 2025
December 11, 2025
December 9, 2025

ചെറുതുരുത്തിയില്‍ പിടികൂടിയത് ബിജെപിയുടെ കുഴല്‍പ്പണം; വാഹനത്തില്‍ ബിഡിജെഎസ് നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
November 12, 2024 1:34 pm

ചെറുതുരുത്തിയിൽ നിന്നും റവന്യൂ ഉദ്യോ​ഗസ്ഥർ പിടികൂടിയത് തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ബിജെപി കടത്തിയ കുഴൽപ്പണം. ഷൊർണ്ണൂർ സ്വദേശിയായ ബിഡിജെഎസ്‌ നേതാവ്‌ ജയനിൽ നിന്നാണ്‌ 25 ലക്ഷം രൂപ പിടികൂടിയത്‌. എൻഫോഴ്സ്മെന്റ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗറിൽ കലാമണ്ഡലം പരിസരത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ കിയ കാറിൽ പുറകിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് പണം കണ്ടെത്തിയത്.വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുപോയെന്നാണ് ജയൻ പറഞ്ഞത്. രേഖകളില്ലാത്തതിനാൽ പണം ആദായനികുതി വകുപ്പിന് കൈമാറും. 

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.