11 December 2025, Thursday

Related news

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 1, 2025
November 27, 2025
November 20, 2025
November 18, 2025
November 12, 2025
November 12, 2025

വഞ്ചി മറിഞ്ഞു: പീച്ചി റിസർവോയറിൽ മൂന്നു പേരെ കാണാതായി

Janayugom Webdesk
തൃശൂർ
September 4, 2023 7:45 pm

പീച്ചി റിസര്‍വോയറില്‍ വഞ്ചി മറിഞ്ഞ് മൂന്നുപേരെ കാണാതായി. റിസര്‍വോയറിലെ ആനവാരിയിലാണ് അപകടമുണ്ടായത്. പ്രദേശവാസികളായ നാലു പേരാണ് വഞ്ചിയിലുണ്ടായിരുന്നത്. ഒരാൾ വഞ്ചി മറിഞ്ഞതിനു പിന്നാലെ നീന്തി രക്ഷപ്പെടുകയായിരുന്നു. കാണാതായവർക്കായി നാട്ടുകാരും പൊലീസും ചേർന്ന് തിരച്ചില്‍ നടത്തുകയാണ്.

Eng­lish Summary:Boat cap­sizes: Three miss­ing in Peachy Reservoir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.