5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 4, 2025
April 4, 2025
April 4, 2025
April 3, 2025
April 3, 2025
April 3, 2025
April 3, 2025
April 2, 2025
April 2, 2025
April 2, 2025

കോവളത്ത് പാരാഗ്ലൈഡിങിന് കൊണ്ടുപോയ ബോട്ട് കടലില്‍ മറിഞ്ഞു; വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
December 18, 2022 6:24 pm

കോവളത്ത് പാരാഗ്ലൈഡിങിന് വിനോദ സഞ്ചാരികളെ കൊണ്ടുപോയ ബോട്ട് കടലില്‍ മറിഞ്ഞു. മൂന്നുപേര്‍ക്ക് പരിക്ക്. തെലങ്കാന സ്വദേശികളായ സുബ്ബയ്യ, അനുരാധ, പ്രിയങ്ക എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Summary:Boat tak­en for paraglid­ing in Kovalam cap­sizes in sea; Injury to tourists
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.