7 December 2025, Sunday

Related news

November 30, 2025
November 25, 2025
November 23, 2025
November 21, 2025
September 13, 2025
September 3, 2025
August 30, 2025
March 9, 2025
March 7, 2025
February 3, 2025

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

Janayugom Webdesk
കൊച്ചി
August 28, 2023 12:17 pm

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ബംഗളൂരുവിലേക്ക് തിരിച്ച ഇന്‍ഡിഗോ വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്തില്‍ ബോംബ് വച്ചതായി അജ്ഞാത സന്ദേശം അധികൃതര്‍ക്ക് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം റണ്‍വേയിലേക്ക് തിരിച്ചുവിളിച്ചു.ഭീഷണിയെത്തുടര്‍ന്ന് യാത്രക്കാരുടെ ലഗേജ് തിരിച്ചിറക്കി ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. 

Eng­lish Sum­ma­ry: Bomb threat at Nedum­bassery airport

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.