ബോംബ് ഭീഷണിയെ തുടർന്ന് മുൻകരുതൽ നടപടിയായി ഫ്രാൻസിലെ ഈഫൽ ടവർ ഒഴിപ്പിച്ചു. ഒരു നിലയിലുള്ള ഒരു റെസ്റ്റോറന്റ് ഉൾപ്പെടെ, മൂന്ന് നിലകളാണ് അടിയന്തരമായി ഒഴിപ്പിച്ചത്. പ്രദേശം ബോംബ് നിർവീര്യമാക്കൽ വിദഗ്ധരും പൊലീസും അടങ്ങുന്ന ഒരു സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കി.
English Summary: Bomb threat: Eiffel Tower evacuated
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.