5 March 2026, Thursday

Related news

March 4, 2026
March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 2, 2026
March 1, 2026
March 1, 2026

ബോംബ് ഭീഷണി സന്ദേശം;ഇന്‍ഡിഗോ വിമാനം നാഗ്പൂരിലേക്ക് തിരിച്ചുവിട്ടു

Janayugom Webdesk
നാഗ്പൂർ
September 1, 2024 4:39 pm

ബോംബ് ഭീഷണി സന്ദേശം ഉണ്ടായതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നും ഹൈദരാബാദിലെ തെലങ്കാനയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം നാഗ്പൂരിലേക്ക് തിരിച്ചുവിട്ടു.

ജബല്പൂരില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ 6E-7308 വിമാനം നാഗ്പൂര്‍ അന്താരാഷ്ട്ര വിമാനത്തിലേക്ക് തിരിച്ചുവിട്ടതായി ഇന്‍ഡിഗോ അവരുടെ പ്രസ്താവനയില്‍ പറഞ്ഞു.

വിമാനത്തിനുള്ളിലെ ശുചിമുറിയില്‍ നിന്നും ഒരു തുണ്ട് പേപ്പറിൽ എഴുതിയ നിലയിലായിരുന്നു ഭീഷണി സന്ദേശമുണ്ടായിരുന്നതെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

ഇതിനുശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.