14 February 2026, Saturday

Related news

February 12, 2026
February 7, 2026
February 5, 2026
February 3, 2026
January 30, 2026
January 28, 2026
January 18, 2026
January 18, 2026
January 15, 2026
January 14, 2026

കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് ബോംബ് ഭീഷണി

Janayugom Webdesk
കണ്ണൂര്‍
September 23, 2025 2:33 pm

കണ്ണൂരിലെ സൈനിക കേന്ദ്രത്തിന് നേരെ ബോംബ് ഭീഷണി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് സെന്ററിനാണ് (ഡിഎസ്‌സി)   ഇ‑മെയിലിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്.പൊലീസും ബോംബ് സ്‌ക്വാഡും ഉടന്‍ സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.      സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.