11 February 2026, Wednesday

Related news

February 3, 2026
January 26, 2026
November 30, 2025
November 25, 2025
November 23, 2025
November 21, 2025
September 13, 2025
September 3, 2025
August 30, 2025
March 9, 2025

സെക്രട്ടറിയറ്റിന് ബോംബ് ഭീഷണി

Janayugom Webdesk
തിരുവനന്തപുരം
November 9, 2023 12:03 pm

സെക്രട്ടറിയറ്റിന് പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി.സംസ്ഥാന പോലീസ് ആസ്ഥാനത്തേക്കാണ് ഇന്ന് രാവിലെ ഫോണ്‍ സന്ദേശം വന്നത്. ഇതേത്തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്. 

ഫോണില്‍ വിളിച്ച ആളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്ക് 112 നമ്പരിൽ ഭീഷണി സന്ദേശം എത്തിയിരുന്നു. അന്വേഷണത്തിൽ വിദ്യാർഥിയാണ് ഫോൺചെയ്തതെന്നു കണ്ടെത്തിയിരുന്നു

Eng­lish Summary:
Bomb threat to Secretariat

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.