22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024
November 13, 2024

ഡല്‍ഹിയിലെ മൂന്നു സ്ക്കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി

Janayugom Webdesk
ന്യൂഡല്‍ഹി
May 1, 2024 2:21 pm

ഡല്‍ഹിയിലെ മുന്നു സ്കുളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. സംഭവത്തെതുടര്‍ന്ന് സ്കൂള്‍ ബോംബ് സ്കാഡ് ഒഴിപ്പിച്ച് പരിശോധന തടങ്ങി. ചാണക്യപുരിയിലെ സംസ്കൃത സ്ക്കൂള്‍, മയൂര്‍വിഹാറിലെ മദര്‍ മേരി സ്ക്കൂള്‍, ദ്വാരകയിലെ ഡല്‍ഹി പബ്ലിക് സക്കൂള്‍ എന്നിവിടങ്ങളിലെക്കാണ് ഇ മെയില്‍ സന്ദേശം വഴി ബോംബ് ഭീഷണി എത്തിയത്.

സ്കൂളുകളിൽ നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മെയിലിൽ പറയുന്നു. ഭീഷണിയെ തുടർന്ന് അധികൃതരെത്തി ഒഴിപ്പിക്കുകയും ബോംബ് ഡിറ്റക്ഷൻ, ബോംബ് ഡിസ്പോസൽ ടീമുകൾ പരിശോധന തുടങ്ങി. ഇതുവരെ സംശയാപ്ദയമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഫെബ്രുവരിയിൽ ആർകെ പുരത്തെ സ്കൂളിലും സമാനമായ ബോംബ് ഭീഷണിയുണ്ടായിരുന്നു. 

Eng­lish summary:
Bomb threats against three schools in Delhi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.