10 February 2026, Tuesday

Related news

February 3, 2026
January 26, 2026
November 30, 2025
November 25, 2025
November 23, 2025
November 21, 2025
September 13, 2025
September 3, 2025
August 30, 2025
March 9, 2025

തിരുവനന്തപുരത്ത് ബോംബേറ്: രണ്ട് യുവാക്കള്‍ക്ക് പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
October 30, 2023 11:44 pm

തിരുവനന്തപുരം പെരുമാതുറയില്‍ ബോംബേറ്.പെരുമാതുറയിലെ മാടന്‍തുറയിലാണ് ബോംബേറുണ്ടായത്. അര്‍ഷിതിനും ഹുസൈനും പരിക്കേറ്റു. പരിക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടുകള്‍ക്കുനേരെയും ബോംബേറുണ്ടായാതായാണ് വിവരം. നാല് ബോംബുകള്‍ എറിഞ്ഞതായും റിപ്പോര്‍ട്ടുകകള്‍ വ്യക്തമാക്കുന്നു. രാത്രി പത്തരയോടുകൂടി മാരകായുധങ്ങളുമായി കാറിലെത്തി നാലംഗ സംഘമാണ് ബോംബ് എറിഞ്ഞതെന്നും വിവരങ്ങളുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.