22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 24, 2024
November 13, 2024
November 9, 2024
November 6, 2024
October 23, 2024
October 2, 2024
September 30, 2024
September 27, 2024
September 18, 2024

ശ്രീനാരായണപുരത്ത് പ്രഭാതഭക്ഷണം പദ്ധതി ആരംഭിച്ചു

Janayugom Webdesk
കയ്പമംഗലം
September 6, 2023 10:34 pm

ശ്രീനാരായണപുരത്ത് പ്രഭാതഭക്ഷണം പദ്ധതി ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് 2023–24  വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തി 6 ഗവ എൽ പി സ്ക്കൂളുകളിലെ  279 വിദ്യാർത്ഥികൾക്കു വേണ്ടി നടപ്പിലാക്കുന്ന  പ്രഭാതഭക്ഷണം പദ്ധതിയുടെ ഉദ്ഘാടനം ആമണ്ടൂർ ഗവ. എൽപി സ്കൂളിൽ വച്ച്  പ്രസിഡന്റ് എം .എസ് .മോഹനൻ നിർവ്വഹിച്ചു. 

വൈസ് പ്രസിഡന്റ് സജിത പ്രദീപ് അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി .എ .നൗഷാദ്,വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.അയൂബ്,  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സി.സി.ജയ,വാർഡ് മെമ്പർമാരായ സൌദ നാസർ,ഇബ്രാഹിംകുട്ടി, പ്രധാനഅധ്യാപിക ബിന്ദു, പിടിഎ പ്രസിഡന്റ് മുഹമ്മദ് റഫീക്ക് തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: Break­fast project start­ed at Srinarayanapuram

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.