മധുരം കഴിക്കാന്‍ നിര്‍ബന്ധിച്ച വരനെ വധു തല്ലുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അവസാനം
വിവാഹവേദിയില്‍ വധുവും വരനും തമ്മില്‍ കൂട്ടത്തല്ലാവുകയായിരുന്നു. ഉത്തരേന്ത്യയിലെ വിവാഹവേദിയിലാണ് സംഭഴം. വിവാഹവേദിയില്‍ നില്‍ക്കുന്ന വരന്‍ വധുവിന് മധുര പലഹാരം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ഇത് തടഞ്ഞ വധു വരനെ തല്ലുകയുമായിരുന്നു.
Kalesh B/w Husband and Wife in marriage ceremony pic.twitter.com/bjypxtJzjt
— Ghar Ke Kalesh (@gharkekalesh) December 13, 2022
എന്നാല്‍ വരനും വിട്ട്കൊടുത്തില്ല. വധുവിനെ തിരിച്ച് തല്ലുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. വേദിയിലുണ്ടായിരുന്നവര്‍ ഇടപ്പെട്ട് ഇരുവരെയും മാറ്റാന്‍ ശ്രമിച്ചെങ്കിലും കൂട്ടത്തല്ലാവുകയായിരുന്നു. വിവാഹമാണോ വിവാഹമോചനമാണോ എന്ന തരത്തില്‍ നിരവധി കമന്റുകളാണ് ട്വിറ്ററില്‍ വീഡിയോയ്ക്ക് താഴെ വരുന്നത്. നിരവധി ഇതിനോടകം വീഡിയോ കണ്ടു.
English Summary:Bride beats groom for forcing him to eat sweets, video goes viral
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.