16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 14, 2025
April 12, 2025
April 12, 2025
April 8, 2025
April 7, 2025
April 7, 2025
April 6, 2025
April 6, 2025
April 5, 2025

അനുജനെ മുളവടി കൊണ്ട് അടിച്ചുകൊന്നു; ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Janayugom Webdesk
വയനാട്
April 19, 2023 9:17 am

അനുജനെ മുളവടി കൊണ്ട് അടിച്ചുകൊന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വയനാട്ടിലാണ് സംഭവം. വാളാട് എടത്തന വേങ്ങണമുറ്റം കോളനിയിലെ ജയചന്ദ്രന്‍ ആണ് മരിച്ചത്. സഹോദരന്‍ രാമകൃഷ്ണനാണ് മര്‍ദിച്ചത്. ജയചന്ദ്രന്റെ സുഹൃത്ത് രവിക്കും മര്‍ദ്ദനമേറ്റു. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം.

Eng­lish Summary:brother was beat­en to death with a bam­boo stick; RSS work­er arrested
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.