
എന്‍സിസി പരീശീലനത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം. സീനിയര്‍ അണ്ടര്‍ ഓഫീസറായ വിദ്യാര്‍ഥിയാണ് എന്‍സിസി കേഡറ്റുകളെ മര്‍ദിച്ചത്. കനത്ത മഴയില്‍ ചളിയില്‍ തലകുത്തി നിര്‍ത്തി പുഷ് അപ്പ് എടുപ്പിക്കുകയും അത് ശരിയായി ചെയ്യാത്ത വിദ്യാര്‍ഥികളെ വടി കൊണ്ട് മര്‍ദ്ദിക്കുകയുമായിരുന്നു, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
താനെയിലെ ബന്ദോദ്കര്‍ കോളജിലെ എന്‍സിസി പരിശീലനത്തിനിടെയാണ് സംഭവം. മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. കോളജിലെ തന്നെ മറ്റൊരുവിദ്യാര്‍ഥിയാണ് എന്‍സിസി കാഡറ്റുകളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്.
Horrific Thane Video!!
A video of NCC students being beaten up at Thane’s Joshi Bedekar College has gone viral…#Inhumanpunishment #NCCtraining pic.twitter.com/vZj9C01xR9— Puja Bhardwaj (@Pbndtv) August 3, 2023
English summary;Brutality in the name of NCC training
you may like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.