2 January 2026, Friday

Related news

January 2, 2026
January 1, 2026
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025

പഞ്ചാബ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം; പാകിസ്ഥാന്‍ പൗരനെ ബിഎസ്എഫ് പിടികൂടി

Janayugom Webdesk
ചണ്ഡിഗഢ്
March 10, 2023 11:26 am

പാകിസ്ഥാന്‍ പൗരനെ പഞ്ചാബിലെ ഫിറോസ്പൂർ സെക്ടര്‍ അതിര്‍ത്തിക്ക് സമീപം നുഴഞ്ഞുകയറുന്നതിനിടെ ബിഎസ്എഫ് പിടികൂടി. പാകിസ്ഥാനിലെ ഖൈബർ ജില്ലയിൽ താമസിക്കുന്നയാളാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പാകിസ്ഥാന്‍ പൗരനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. അതേസമയം അടുത്തിടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ബംഗ്ലാദേശ് പൗരനെയും ബിഎസ്എഫ് പിടികൂടിയിരുന്നു. രജതല്‍ അമൃത്സര്‍ സെക്ടറിലുടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാളാണ് പിടിയിലായത്. മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്.

Eng­lish Summary;BSF arrest­ed a Pak­istani cit­i­zen who had crossed the border

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.