23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ബഫർ സോൺ: ഉന്നതതല യോഗം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
December 20, 2022 8:44 am

ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന് നടക്കും. വൈകിട്ട് 3.30നാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. റവന്യു, തദ്ദേശ സ്വയംഭരണം, വനം, ധനകാര്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. ബഫര്‍ സോണ്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കാനുള്ള സമയം നീട്ടി നല്‍കുന്ന കാര്യത്തിലുള്‍പ്പെടെ യോഗത്തില്‍ തീരുമാനമെടുക്കും. വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസത്തേക്ക് കൂടി സര്‍ക്കാര്‍ നീട്ടിയിരുന്നു. സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുന്നത് സംബന്ധിച്ചും ഉന്നതതല യോഗത്തില്‍ ചര്‍ച്ച ചെയ്യും. 

Eng­lish Summary:Buffer zone: High-lev­el meet­ing today
You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.