22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026

യുപിയില്‍ കെട്ടിടം തകര്‍ന്നു; നാല് മരണം

Janayugom Webdesk
ലഖ്നൗ
January 24, 2023 11:03 pm

ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണു. നാല് പേരുടെ മരണം സ്ഥിരീകരിച്ചു. 30–35 പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 

കാലപ്പഴക്കം ചെന്ന നിരവധി ബഹുനില കെട്ടിടങ്ങളുള്ള ഹസ്രത്ഗഞ്ചിലാണ് അപകടം. ആലയ അപ്പാര്‍ട്ട്മെന്റാണ് തകര്‍ന്നത്. നേപ്പാള്‍ ഭൂചലനത്തിന്റെ പ്രകമ്പനമാണോ കെട്ടിടം തകരാന്‍ കാരണമെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. 

Eng­lish Sum­ma­ry: Build­ing col­lapsed in UP; Four deaths

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.