14 December 2025, Sunday

Related news

December 12, 2025
December 11, 2025
December 11, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 8, 2025

തൃശൂരില്‍ ടോറസ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Janayugom Webdesk
തൃശൂർ
January 14, 2023 10:34 am

തൃശൂർ അക്കിക്കാവിൽ ടോറസ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കോതച്ചിറ സ്വദേശി മനുവാണ് (21) അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയൽവാസിയുമായ 19 വയസ്സുള്ള ആദർശിനെ ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 6.45 നാണ് അപകടമുണ്ടായത്. അക്കിക്കാവ് സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥിയായ ആദർശിനെ വിനോദയാത്ര പോകുന്നതിനായി സ്കൂളിൽ എത്തിക്കാൻ വന്നാതായിരുന്നു ഇവര്‍. അപകട സമയത്ത് മനു ബൈക്കിനു പുറകിൽ ഇരിക്കുകയായിരുന്ന വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Eng­lish Summary:Bullet col­lides with Tau­rus lor­ry in Thris­sur, stu­dent dies

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.