
അടഞ്ഞുകിടന്ന മോഷണം സംബന്ധിച്ച് പ്രതി പിടിയില്‍. ആർപ്പൂക്കര വില്ലേജിൽ കരിപ്പൂത്തട്ട് ഭാഗത്ത് ഇരുപേരുംപത്തിൽ വീട്ടിൽ ശരത് മോഹൻ(20) എന്നയാളാണ് അറസ്റ്റിലായത്. ആർപ്പൂക്കര വില്ലേജിൽ കരിപ്പൂത്തട്ട് ഭാഗത്തുള്ള കരിവേലി വീട്ടിൽ അലമാരക്കുള്ളിൽ തടി കൊണ്ടുള്ള പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന 45000 രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങൾ ആണ് മോഷണം പോയത്. ഗാന്ധിനഗർ പൊലീസിന്റെ അന്വേഷണത്തിൽ ഇരിക്കെ കേസിലെ പ്രതിയായ ശരത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.