16 February 2026, Monday

Related news

January 17, 2026
January 9, 2026
December 27, 2025
December 25, 2025
December 22, 2025
December 15, 2025
December 12, 2025
December 5, 2025
November 30, 2025
November 24, 2025

കാസര്‍കോട് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 12 പേര്‍ക്ക് പരിക്ക്

Janayugom Webdesk
കാസർകോട്
January 7, 2023 11:12 am

കാസര്‍കോട് പനത്തടിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് 12 പേര്‍ക്ക് പരിക്ക്. മൈസൂര്‍ ബാബ അറ്റോമിക് റിസേര്‍ച്ച് സെന്ററിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പൂടംകല്ല് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 49 പേർ ബസിൽ ഉണ്ടായിരുന്നു.   ആരുടെയും പരിക്ക് ഗുരുതരം അല്ല എന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.