29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 29, 2024
December 28, 2024
December 28, 2024
December 28, 2024
December 27, 2024
December 27, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024

പത്തനംതിട്ട കൈപ്പട്ടൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ചു; 16 പേര്‍ക്ക് പരിക്ക്

Janayugom Webdesk
പത്തനംതിട്ട
January 27, 2023 11:46 am

പത്തനംതിട്ട കൈപ്പട്ടൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർക്ക് പരുക്ക്. പത്തനംതിട്ടയിൽ നിന്ന് ഏഴംകുളത്തേക്ക് പോയ സ്വകാര്യ ബസും ലോറിയും തമ്മിലാണ് കൂട്ടിയിടിത്. ഇതിൽ ഒരാൾക്ക് സരമായ പരുക്കുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും മറിയുകയായിരുന്നു. അതേസമയം ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. 

Eng­lish Summary:Bus and lor­ry col­lide at Kaitoor in Pathanamthit­ta; 25 peo­ple were injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.