13 February 2026, Friday

Related news

February 10, 2026
February 6, 2026
February 4, 2026
February 4, 2026
February 3, 2026
January 29, 2026
January 28, 2026
January 26, 2026
January 26, 2026
January 25, 2026

മധ്യപ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; 13 മരണം

Janayugom Webdesk
ഭോപ്പാൽ
December 28, 2023 11:59 am

മധ്യപ്രദേശിൽ ട്രക്കുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു. അപകടത്തിൽ 13 പേർ മരിച്ചു. ​ഗുണ ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. ഡമ്പർ ട്രക്കുമായി എതിരെ വന്ന ബസ് കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ബസിന് തീപിടിച്ചു. ബസ് പൂർണമായും കത്തിനശിച്ചു. മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. 40തോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 

Eng­lish Summary;Bus catch­es fire after col­lid­ing with truck in Mad­hya Pradesh;
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.