21 January 2026, Wednesday

Related news

January 16, 2026
January 14, 2026
January 13, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 9, 2026
January 8, 2026
January 5, 2026

ഉപതെരഞ്ഞടുപ്പ് : എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് എ വിജയരാഘവന്‍

Janayugom Webdesk
തിരുവനന്തപുരം
October 11, 2024 12:22 pm

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റിലും ഇടതുപക്ഷം ജയിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍.പാലക്കാട് എഴുതിത്തള്ളേണ്ട സീറ്റ് അല്ല. നേരത്തെയും പാലക്കാട് സിപിഐഎം വിജയിച്ച സീറ്റ് ആണ്.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ വിജയസാധ്യത പരമാവധി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.പാലക്കാട്ടെ വോട്ട് മാറിക്കല്‍ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. വിവരം ഇല്ലാത്തവര്‍ക്ക് മാത്രമേ സിപിഐഎം വോട്ട് മറിക്കും എന്ന് പറയാന്‍ കഴിയുകയുള്ളൂ. സിപിഐഎമ്മിനെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.