5 March 2026, Thursday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റും;പ്രതികരണവുമായി മുകേഷ്

Janayugom Webdesk
തിരുവനന്തപുരം
September 5, 2024 11:05 pm

പീഡന പരാതിയില്‍ ജമുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് ശേഷം ഫേസ്ബുക്ക് പോസ്റ്റുമായി എംമുകേഷ് എംഎല്‍എ.”സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റും” എന്നായിരുന്നു മുകേഷിന്റെ പ്രതികരണം.

സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും
കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും ’
വൈകി ആണെങ്കിലും
സത്യം തെളിയുക തന്നെ ചെയ്യും.
നിയമ പോരാട്ടം തുടരും എന്ന് ഫേസ്ബുക്കില്‍ കുറിച്ച മുകേഷ് തന്റെ ചിരിക്കുന്ന ഫോട്ടോയും അതിനൊപ്പം നല്‍കിയിട്ടുണ്ട്.ആലുവ സ്വദേശിനിയായ നടി നല്‍കിയ പീഢന പരാതിയില്‍ മുകേഷിനും ഇടവേള ബാബുവിനും ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്ഡസ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നും കേരളം വിട്ട് പോകരുതെന്നുമുള്ള ഉപാധിയിലാണ് ജാമ്യം മുന്‍കൂര്‍ അനുവദിച്ചത്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.