16 January 2026, Friday

സി അച്യുതമേനോൻ അനുസ്മരണവും 
സെമിനാറും സംഘടിപ്പിച്ചു

Janayugom Webdesk
ചേർത്തല
August 17, 2023 12:46 pm

സി കെ ചന്ദ്രപ്പൻ ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ സി അച്യുതമേനോൻ അനുസ്മരണവും സെമിനാറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സി കെ കുമാരപ്പണിക്കർ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് സി എസ് സച്ചിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു മോഹനൻ, സിപിഐ മണ്ഡലം സെക്രട്ടറി എം സി സിദ്ധാർത്ഥൻ, വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, വെട്ടക്കൽ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് പി ഡി ബിജു, ജോസ് പീയൂസ്, ജി അശോകൻ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: C Achyu­ta­menon orga­nized the com­mem­o­ra­tion and seminar


Kerala State - Students Savings Scheme

TOP NEWS

January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.