15 February 2026, Sunday

Related news

February 12, 2026
February 7, 2026
February 2, 2026
December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025

സി ബാലഗോപാല്‍ കെഎസ്‌ഐഡിസി ചെയര്‍മാന്‍

Janayugom Webdesk
തിരുവനന്തപുരം
September 27, 2024 10:07 pm

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും വ്യവസായ സംരംഭകനുമായ സി ബാലഗോപാലിനെ കെഎസ്‌ഐഡിസി ചെയര്‍മാനായി നിയമിച്ചു.1983ല്‍ ഐഎഎസില്‍ നിന്ന് രാജിവച്ച അദ്ദേഹം വ്യവസായ രംഗത്തേക്ക് കടക്കുകയായിരുന്നു.ലോകത്തെ തന്നെ പ്രധാന ബ്ലഡ് ബാങ്ക് നിര്‍മാതാക്കളായ പെന്‍പോളിന്റെ സ്ഥാപകനും ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനുമാണ് ഇദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.