28 December 2025, Sunday

കാമ്പിശ്ശേരി- ടി കെ തേവൻ 
അനുസ്മരണം

Janayugom Webdesk
വള്ളികുന്നം
July 28, 2023 11:15 am

ജനയുഗം പത്രാധിപനായും സിപിഐ നേതാവുമായിരുന്ന കാമ്പിശ്ശേരി- ടി കെ തേവൻ അനുസ്മരണ സമ്മേളനം വള്ളികുന്നത്ത് നടന്നു. സി പി ഐ സംസ്ഥാന എക്സിക്യുട്ടിവ് അംഗം ആർ രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി അനിൽകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മുഹമ്മദ് അലി, ജില്ലാ കൗണ്‍സില്‍ അംഗം എൻ രവീന്ദ്രൻ, സലിം പനത്താഴ, പി ഷാജി, ഗീത മധു, പി കെ പ്രകാശ്, കെ എന്‍ ശിവരാമപിള്ള, എസ് മോഹനന്‍പിള്ള, കെ വിജയന്‍ എന്നിവർ പ്രസംഗിച്ചു.

Eng­lish Sum­ma­ry: Camp­is­sery- TK The­van Commemoration

Kerala State - Students Savings Scheme

TOP NEWS

December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.