22 January 2026, Thursday

Related news

January 14, 2026
December 31, 2025
December 28, 2025
December 25, 2025
December 20, 2025
November 4, 2025
August 21, 2025
July 23, 2025
July 18, 2025
June 22, 2025

സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കഞ്ചാവ് ചെടി: തനിയ വളര്‍ന്നതെന്ന് ഉടമസ്ഥന്‍, അന്വേഷണവുമായി പൊലീസുകാര്‍

Janayugom Webdesk
നെടുങ്കണ്ടം
May 15, 2023 8:53 am

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തനിയെ വളർന്ന നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തി. നാല് മാസം പ്രായമുളള 200 സെന്റിമീറ്റർ നീളമുളളതുമായ ചെടിയാണ് പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി വിജയകുമാറും സിവിൽ എക്സൈസ് ഓഫീസർ ഷഫീക്ക്‌ ബി, ഷിയാദ് എ എന്നിവർ പെട്രോളിഗിനിടയിൽ കണ്ടെത്തിയത്. കുമളി തേക്കടി റോഡിന് സമീപം കൃഷി ചെയ്യാത്ത പുരയിടത്തിലാണ് കണ്ടെത്തിയത്. മൂന്ന് മാസം കൂടി കഴിഞ്ഞാൽ വിളവെടുക്കുവാൻ പ്രായമായ ചെടി വളർന്നതിനെ സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: Cannabis plant grows alone in the field as a spade for a young man: Police are investigating

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.