6 March 2026, Friday

Related news

March 6, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026

ക​ന്ന​ട ന​ന്നാ​യി സം​സാ​രി​ക്കാ​ന​റി​യില്ല; ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന് മർദനം

Janayugom Webdesk
ബം​ഗ​ളൂ​രു
October 28, 2024 10:56 am

ക​ന്ന​ട സം​സാ​രി​ക്കാ​ത്ത​തി​ന് ബം​ഗ​ളൂ​രു​വി​ൽ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ന് മ​ദ്യ​പ​ന്റെ മ​ർ​ദ​നമേറ്റു. വി​ജ​യ​ന​ഗ​ര ഹം​പി​ന​ഗ​റി​ലാ​ണ് സം​ഭ​വം. മ​ദ്യ​പി​ച്ച് ക​ട​യി​ലെ​ത്തി​യ​യാ​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ ശേ​ഷം പ​ണം ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ക​ട​യി​ലെ കാ​ഷ​റോ​ട് ക​ന്ന​ട​യി​ൽ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ത​നി​ക്ക് ക​ന്ന​ട ന​ന്നാ​യി സം​സാ​രി​ക്കാ​ന​റി​യി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞ​തോ​ടെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. അ​തി​ക്ര​മ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സി.​സി.​ടി.​വി​യി​ൽ പതിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.