29 December 2025, Monday

Related news

December 28, 2025
December 28, 2025
December 27, 2025
December 25, 2025
December 25, 2025
December 25, 2025
December 24, 2025
December 23, 2025
December 22, 2025
December 22, 2025

ക്യാപിറ്റോള്‍ ആക്രമണം: ട്രംപിനെതിരെ കേസെടുക്കാം

Janayugom Webdesk
വാഷിങ്ടണ്‍
March 3, 2023 11:08 pm

ക്യാപിറ്റോള്‍ ആക്രമണ കേസില്‍ മുന്‍ പ്രസിഡന്റ് ഡൊണാ‍ള്‍ഡ് ട്രംപിനെതിരെ കേസെടുക്കാമെന്ന് യുഎസ് നീതിന്യായ വകുപ്പ്. ഔദ്യോഗിക ചുമതലകള്‍ക്ക് പുറത്ത് നടത്തുന്ന പ്രവൃത്തികള്‍ക്ക് പ്രസിഡന്റിനെതിരെ കേസെടുക്കാമെന്ന് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച ഔദ്യോഗിക നിയമാഭിപ്രായത്തിൽ നീതിന്യായ വകുപ്പ് അറിയിച്ചു. 

ജനുവരി ആറിന് നടന്ന ആക്രമണത്തിൽ പരിക്കേറ്റതായി അവകാശപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും 11 നിയമനിർമ്മാതാക്കളും സമർപ്പിച്ച കേസ് പരിഗണിക്കുന്ന ഫെ‍ഡറല്‍ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നിയമാഭിപ്രായം സമര്‍പ്പിച്ചത്. ആക്രമണത്തിന് മുമ്പും ശേഷവും ട്രംപ് നടത്തിയ പ്രസ്താവനകള്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

Eng­lish Summary;Capitol Attack: Trump Could Be Sued

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.