22 February 2026, Sunday

Related news

February 22, 2026
February 20, 2026
February 19, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026

ബത്തേരിയിൽ കൊളഗപ്പാറയിൽ വാഹനാപകടം: ഒരു മരണം

Janayugom Webdesk
വയനാട്
April 18, 2024 12:33 pm

ദേശീയ പാത 766 കൊളഗപ്പാറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരുക്ക്. സുൽത്താൻ ബ ത്തേരി കാരക്കണ്ടി നരിക്കോട്ടിൽ ഷേർലി [60] ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ അഭിനവ് [34], ഭർത്താവ് ശശി (68], ബന്ധുക്കളായ ഷീബ [56], രവി (68) എന്നിവർ ക്ക് പരുക്കേറ്റു. സാരമായി പരുക്കറ്റ ശശി, ഷീബ, അഭിനവ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കിയിൽ പോയി തിരി കെ വരുമ്പോൾ കൊളഗപ്പാറ ഉജാല പടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് പാതയോരത്തെ മരത്തിലിടിച്ചാണ് അപകടം.

Eng­lish Sum­ma­ry: Car acci­dent at Kola­ga­para in Bath­ery: One dead

You may also like this video

Kerala State - Students Savings Scheme

TOP NEWS

February 22, 2026
February 22, 2026
February 22, 2026
February 22, 2026
February 22, 2026
February 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.