21 January 2026, Wednesday

Related news

January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026

പന്തളം കുരമ്പാലയിൽ വാഹനാപകടം; രണ്ട് മരണം

Janayugom Webdesk
പത്തനംതിട്ട
September 13, 2023 8:32 am

കുരമ്പാലയിൽ വാഹനാപകടത്തില്‍ രണ്ട് മരണം . കെ എസ് ആർ ടി സി ബസും ഡെലിവറി വാനും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അടൂർ ഭാഗത്തു നിന്നും പന്തളം ഭാഗത്തേക്ക് പോയ കെ എസ് ആടി സി ബസും പന്തളം ഭാഗത്തു നിന്നും അടൂരിലേക്ക് പോയ ഡെലിവറി വാനം തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.45 ന് അപകടം നടന്നത്. ഡെലിവറി വാഹനത്തിലുള്ളവരാണ് മരണപ്പെട്ടത്. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

Eng­lish Sum­ma­ry; Car acci­dent at Pan­dalam Kuram­bala; Two deaths

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.